കേന്ദ്രസർക്കാരും ആർബിഐയും തമ്മിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു. തിങ്കളാഴ്ച നടന്ന റിസവർവ് ബാങ്ക് ഭരണസമിതിയുടെ നിർണായക യോഗം ഒമ്പത് മണിക്കൂർ നീണ്ടു നിന്നു. വിപണിയിലേക്ക് കൂടുതൽ ധനലഭ്യത ഉറപ്പാക്കാൻ യോഗത്തിൽ തീരുമാനമായി.<br />RBI agreed to increase liquidity in the open market